Kerala

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ  ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് അന്തരിച്ചു

Posted on

 

മുണ്ടക്കയം – മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്‌ക്കൽ അഭിലാഷ് ജയരാജ് (48)
അന്തരിച്ചു.

സംസ്കാരം ചൊവ്വ 3 മണിക്ക്.പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ്‌ ആണ് പിതാവ്. അമ്മ സുകുമാരി.ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version