Kerala

ജോസ്.കെ.മാണി പാലായിൽ വിജയിക്കും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വീണ്ടും വരും ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ

Posted on

പാലാ : ജോസ്.കെ.മാണി പാലായിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും, എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വീണ്ടും വരും ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനം.

പാലായിൽ നടന്ന യോഗത്തിൽ യൂണിയൻ കൺവീനർ കെ.വി അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.വിൻസൻറ് തൈമുറി, കണ്ണൻ പാലാ, തോമസ് ആൻറണി, വിനോദ് ജോൺ, ഇ.കെ ബിനു, റ്റിനു തകടിയേൽ, കെ.യു കുര്യാക്കോസ്, സുനിൽ കൊച്ചുപറമ്പിൽ, തങ്കച്ചൻ കൂമ്പുക്കൽ,

മാതാ സന്തോഷ്, രാജു ഇലവുങ്കൽ, സോണി കുരുവിള, ജസ്റ്റിൻ ജോസഫ്, സജി കൊട്ടാരമറ്റം, പി.എം സാബു, പി.സി ശ്രീകുമാർ, സി. സാജൻ, തോമസ് പാലാ, കെ.റ്റി അനീഷ് ,തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version