Kerala

പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യ തപമേറ്റു

Posted on

പുനലൂർ :സംസ്ഥാനത്ത് ഏറ്റ വും കൂടുതൽ ചൂട് അനുഭവപ്പെടു ന്ന നഗരങ്ങളിലൊന്നായ, പുനലു രിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ കുണ്ടറ സ്വദേശി പത്മകുമാറിന് സൂര്യാതപമേറ്റു.

കച്ചേരി റോഡിൽ ആശുപത്രി ജം ക്ഷഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാത പമേറ്റത്. ഉടൻ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തി : ച്ചു.

പ്രഥമശുശ്രൂഷ നൽകി. തുടർ ന് കുണ്ടറയിലെ വീട്ടിലേക്ക് കൊ ണ്ടുപോയി. .സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും 3നും മധ്യേ ഫീൽഡിൽ ജോലിക്കു പോകേണ്ട എന്ന നിർദേശമാണ് അധികൃതർ ഇവർക്ക് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version