Kerala

മൂഴയിൽ ബേബിച്ചയൻ അനുസ്മരണം: ഇന്ന് ളാലം പള്ളിയിലും ;ഗാഢ ലൂപ്പെ പള്ളിയിലും പ്രത്യേക പ്രാർത്ഥനകൾ

Posted on

 

പാലാ പ്രൊവിഡൻസ് സെന്റർ ഡയറക്ടർ,പാലാ ഗാഡല്ലുപേ മാതാ പള്ളി രൂപീകരണത്തിൽ പ്രധാനിയും വചനപ്രഘോഷകനുമായ ബേബി തോമസ് മൂഴയിൽ മരണപ്പെട്ടിട്ട് ഒരു വർഷം കഴിയുന്നു.

ട്രസ്റ്റിന്റെ കെട്ടിടസമുച്ചയങ്ങളും വസ്തുവകകളും നൽകിക്കൊണ്ട് സഭയ്ക്ക് ഒരു ഇടവക ദേവാലയ സാഹചര്യം തന്റെ സുവിശേഷ പ്രവർത്തനം പുർത്തിയാക്കി നല്കികൊണ്ട് തന്റെ സുവിശേഷ പ്രവർത്തനം പൂർത്തിയാക്കി കേരളത്തിലും രാജ്യതിന് പുറത്തും സുവിശേഷ പ്രസംഗവും നടത്തിയിരുന്ന ഒരു മഹാവെക്തി ആണ് ബേബിച്ചയൻ.

ശനി രാവിലെ 11:30 ന് പാലാ ളാലം പഴയ പള്ളി കല്ലറയിൽ ഒപ്പിസ് പ്രാർത്ഥന 12:15 ന് പാലാ ഗാഡാല്ലുപ്പെ മാതാ പള്ളിയിൽ ദിവ്യബലി മുഖ്യകർമ്മികൻ  ഫാദർ ജോഷി പുതുപ്പറമ്പിൽ. തുടർന്ന് സ്നേഹവിരുന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version