Kottayam
ചക്കാമ്പുഴ :മറിയകുട്ടി മത്തായി (94) പെരുമ്പാറ നിര്യാതയായി
പാലാ :ചക്കാമ്പുഴ :മറിയകുട്ടി മത്തായി (94) പെരുമ്പാറ നിര്യാതയായി. സംസ്കാരം ഇന്ന് (1.4.26) ബുധനാഴ്ച 11 മണിക്ക് വീട്ടിൽ ആരംഭിച്ച് ചക്കമ്പുഴ ലോരേത്തുമാതാ പള്ളിയിൽ.പരേത രാമപുരം കാരക്കാട്ടു കുടുംബ അംഗം.
മക്കൾ ജോയി, പരേതനായ കുട്ടിച്ചൻ, സെലിൻ, ലൈസ
മരുമക്കൾ കുട്ടിയമ്മ, റോസിലി, ബേബി, ലാലിച്ചൻ