Kerala

കോഴിക്കോട് താമരശ്ശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ

Posted on

കോഴിക്കോട് താമരശ്ശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിക്കാണ് തലയ്ക്ക് പരിക്കേറ്റത്. വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version