Kottayam

നഗരത്തിൽ ചാണ്ടിയുമ്മൻ്റെ ചടുലതാളം: ആയിരങ്ങളുടെ അകമ്പടിയോടെ ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Posted on

കോട്ടയം: കോട്ടയം പട്ടണത്തിൽ ചാണ്ടി ഉമ്മൻ തിരയിളക്കം സൃഷ്ടിച്ച് ആയിരങ്ങളുടെ അകമ്പടിയോടെ പുതുപ്പള്ളിയിലെ  യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ടി.ഒ മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.

ഗാന്ധിജിയുടെ പ്രതിമയിൽ ഹാരമണിയിച്ച ശേഷമാണ് പ്രകടനമായി ആർ.ടി ഒ ആഫീസിലേക്ക് ചാണ്ടി ഉമ്മനും സംഘവും എത്തിചേർന്നത്. അമ്മ മറിയാമ്മയും ,ജോഷി ഫിലിപ്പ് ,അഡ്വ: ഫിൽസൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version