Kottayam

ജനങ്ങളാണ് എന്റെ ശക്തി”: ആഡംബരങ്ങളില്ലാതെ, ഫ്ലെക്സ് ബോർഡുകൾ ഒഴിവാക്കി ചാണ്ടി ഉമ്മന്റെ മാതൃകാ പ്രചാരണം

Posted on


പാമ്പാടി: “ജനങ്ങൾക്ക് എന്നെ അറിയാം, വെറുതെ ഫ്ലെക്സ് ബോർഡുകൾ വെച്ച് പണം ധൂർത്തടിക്കേണ്ടതില്ല.” വ്യത്യസ്തമായ പ്രചാരണ ശൈലിയുമായി ചാണ്ടി ഉമ്മൻ രംഗത്ത്.

തന്റെ പിതാവ് പഠിപ്പിച്ച ലാളിത്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം നടപ്പിലാക്കുന്നു. വമ്പൻ ബോർഡുകൾക്കും ബാനറുകൾക്കും പകരം നേരിട്ടുള്ള ജനസമ്പർക്കത്തിന് മുൻഗണന നൽകാനാണ് തീരുമാനം.

അപ്പയുടെ കബറിടത്തിൽ നിന്ന് തുടങ്ങിയ ഈ പ്രയാണം ഓരോ വീടുകളിലും എത്തുമെന്നും, പുതുപ്പള്ളിയുടെ വികസന മുരടിപ്പിനെതിരെ ജനവിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version