Kerala

പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി സമാപനം മാർച്ച് 16 തിങ്കളാഴ്ച

Posted on

 

പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ നവതി സമാപനം മാർച്ച് 16 തിങ്കൾ രാവിലെ 10.30 ന് നടക്കും.എഫ്.സി.സി. പാലാ അൽഫോൻ സാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിക്കുന്ന യോഗം പാലാ രൂപതാ മെത്രാൻ മാർ .ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ആമുഖ പ്രഭാഷണം നടത്തും.

കോട്ടയം എം.പി ശ്രീ.കെ.പ്രാൻസീസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും.മാണി.സി. കാപ്പൻ എം.എൽ എ നവതി സന്ദേശം നൽകും.വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ, പാലാ എ .ഇ.ഒ ശ്രീ സജി കെ. ബി, പാലാ ബി.പി.സി.ശ്രീ.കെ.രാജ് കുമാർ, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷി ബാ ജയിംസ്, ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version