Kerala

എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കുമെന്ന് സൂചന

Posted on

എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കുമെന്ന് സൂചന. എ.വി. ​ഗോപിനാഥ്-സിപിഎം തർക്കത്തിൽ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെടുകയും ​ഗോപിനാഥുമായി ചർച്ച നടത്തുകയും ചെയ്തു. പാലക്കാട് വെച്ചാണ് ചർച്ച നടത്തുന്നത്.

15 മിനിറ്റ് ചർച്ച നീണ്ടു. തുടർന്നാണ് എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആക്കിയേക്കുമെന്ന സൂചന വന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും, തന്നെ തോൽപ്പിച്ചതിന് പിന്നിൽ സിപിഎമ്മി ചില നേതാക്കളാണെന്ന് എ.വി. ഗോപിനാഥ് തുറന്നടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version