Kottayam
പേണ്ടാനം വയൽ ബസ് അപകടം: 19 പേർ പാലാ ജനറൽ ആശുപത്രിയിൽ
പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു.
ഇതിൽ 16 പേർ ഇപ്പോൾ ജനറൽ ആശുപത്രിയിലും ,ഒരാൾ മരിയൻ മെഡിക്കൽ സെൻ്ററിലും ,രണ്ടു പേരെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
5 പേർക്ക് എക്സ്റേ പരിശോധന നിർദേശിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് അസ്ഥിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു.