Kottayam
പാലായിൽ പുതുയുഗ യാത്രക്ക് മുന്നോടിയായ കെ എസ് യു വിളംബരം ജാഥ നടത്തി
പാലാ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യാത്ര നാളെ പാലായിൽ എത്തുന്നനോട് അനുബന്ധിച്ച് വിളംബര ജാഥ നടത്തി. കെ.എസ്.യു പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിളംബര ജാഥ നടത്തിയത്.
ബിബിൻ രാജ്,ഷോജി ഗോപി, തോമസ്കുട്ടി നെച്ചിക്കാട്,അർജുൻ സാബു,സെബാസ്റ്റിൻ ജോയ്,നിബിൻ ടി ജോസ്,കൃഷ്ണജിത് ജിനിൽ,ജോമിറ്റ് ജോൺ,സോന മരിയ ബിജു,ജോസുകുട്ടി തുടങ്ങിയവർ നേത്രത്വം നൽകി.