Kerala

ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പാലാ മുൻസിപ്പൽ സമ്മേളനവും തൊഴിലാളികൾക്ക് മെമ്പർഷിപ്പ് വിതരണവും നടത്തി

Posted on

പാലാ: ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനവും തൊഴിലാളികൾക്ക് യൂണിയൻ മെമ്പർഷിപ്പ് വിതരണവും നടത്തി. യോഗത്തിൽ യൂണിയൻ കൺവീനർ കെ.വി അനൂപ് അധ്യക്ഷത വഹിച്ച യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

വിൻസെൻ്റ്തൈമുറി, കെ.യു കുര്യാക്കോസ് സോണി കുരുവിള,തോമസ് ആൻ്റണി,തോമസ് ചാക്കോ,വി.വി ഐസക്,അൽഫോൻസാ നരിക്കുഴി,ഇ.കെബിനു,റ്റിനു തകടിയേൽ,ധനേഷ് വിജയൻ,സി.സാജൻ,രാജു ഇലവുങ്കൽ,സജി കൊട്ടാരമറ്റം,മാതാ സന്തോഷ്,തോമസ് ജോസഫ്,വി.എം ബാബു,കെ അനിൽ,പി.സി ശ്രീകുമാർ,ജോമോൻ മംഗലത്തിൽ,മനു സെബാസ്റ്റ്യൻ,ബേബി കുരുവിള,സജി മുകളേൽ,കണ്ണൻ പാലാ,വിനോദ് ജോൺ,സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version