Kerala

മുപ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമായി വയോധികൻ അറസ്റ്റിൽ

Posted on

പേരാവൂർ :അടക്കാത്തോട് മുപ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമായി അടക്കാത്തോട് സ്വദേശി അറസ്റ്റിൽ. അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ദേവസ്യ എന്ന ജോണാണ് പേരാവൂർ എക്സൈസിന്റെ പിടിയിലായത്.

പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസന്റെ നേതൃത്വത്തിലാണ് അറസ്റ്റ്,കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version