Kerala
വലവൂരിലെ പഴയ വോളിബോൾ താരമായിരുന്ന നാരായണൻ നമ്പൂതിരി (80) നിര്യാതനായി ;സംസ്ക്കാര കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് ശേഷം
പാലൽ : വലവൂർ താമരശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരി (റിട്ട. സബ് ഡിവിഷണൽ എൻജിനീയർ, ബി എസ് എൻ എൽ) 80 മരണപ്പെട്ടു. വലവൂരിലെ പഴയകാല വോളിബോൾ താരമായിരുന്നു. സാവിത്രി ദേവി, ഏറ്റിക്കട ഇല്ലം, ആയാംകുടി സഹധർമ്മിണിയും,
ശ്രീകാന്ത്. എൻ (യു കെ) മകനും, സൗമ്യ. ടി എൻ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളതൂവൽ) എന്നിവർ മക്കളും, ഗായത്രി ശ്രീകാന്ത്, വെങ്കിടിയൂർകാവ് (ഉത്രം), പരേതനായ ദാമോദരൻ ഭട്ടതിരി, മൂഡാംപാടി ഇല്ലം എന്നിവർ മരുമക്കളുമാണ്.സംസ്കാരം താമരശ്ശേരി ഇല്ലത്ത് ഇന്ന് ഉച്ചക്ക് ശേഷം നടക്കും