Kerala

വന്യജീവി ആക്രമണം: നടപടി സ്വീകരിക്കണം – മാണി സി കാപ്പൻ

Posted on

ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.നിരാഹാര സമരത്തിൻ്റെ ഏഴാം ദിവസം സമര പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമര സമിതി നേതാക്കളായ വി. എം.അബ്ദുള്ള ഖാൻ, ഒ. ഡി.കുര്യാക്കോസ്, അഡ്വ. സുഹൈൽ ഖാൻ,ഷിനോയ് തുരുത്തിയിൽ, റോയി മേക്കല്ലായിൽ,അപ്പച്ചൻ പാറന്തോട്ടത്തിൽ,എ എസ്.തങ്കപ്പൻ, ജോസ് വയംപോത്തനാൽ എന്നിവർ ചേർന്നു എം എൽ യെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version