Kerala

പാലാ നഗരസഭ മുൻ കൗൺസിലർ തയ്യിൽ ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു

Posted on

പാലാ: റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനുമായിരുന്ന പാലാ വെള്ളാപ്പാട് തയ്യിൽ ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു.

ഫെബ്രുവരി  നു വൈകിട്ട് 7 മണിക്ക് പാലാ – കോഴാ റോഡിൽ നെല്ലിയാനിക്കു സമീപമായിരുന്നു അപകടം. സംസ്കാരം ചൊവ്വാഴ്ച പാലാ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ

. മണ്ണയ്ക്കനാട് പൂവത്തേട്ട് വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ , അനു. മരുമക്കൾ: ജീൻ സൂസൻ എഴുതൈക്കൽ, നസ്രത്ത് കൊച്ചി,. ജോമോൾ വെള്ളാപ്പള്ളിയിൽ പുൽപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version