Kerala

അമലോത്ഭവ ജൂബിലി തിരുന്നാൾ ഇത്ര മനോഹരമാക്കുന്നത് സി വൈ എം എൽ ആയിരുന്നല്ലോ:അതിനെ തകർക്കുന്നത് പാലായെ തകർക്കുന്നതിന് തുല്യം :സതീഷ് കെ മണര്കാട്ട്

Posted on

പാലാ :പാലായിലെ ജൂബിലി തിരുന്നാൾ ഇത്ര മനോഹരമാക്കുന്നത് പാലാ സി വൈ എം എൽ ആയിരുന്നതെന്ന് എല്ലാ പാലാക്കാർക്കുമറിയാം ;ഒരു എണ്പത് വയസുള്ളവർക്കു അതൊക്കെ അറിയാം .ഇത് മാതാവിനോടുള്ള ഒരു പ്രവർത്തിയാണെന്നും സി വൈ എം എൽ പ്രസിഡണ്ട് സതീഷ് മണര്കാട്ട് അഭിപ്രായപ്പെട്ടു .സി വൈ എം എൽ തകർത്തതിനെതിരെ സി വൈ എം എൽ ന്റെ മുമ്പിൽ നടന്ന പ്രതിഷേധ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു സതീഷ് മണർകാട് .

തോമസ് കുട്ടമ്പുഴ ;സന്തോഷ് മണർകാട് ;ക്ളീറ്റസ് ഇഞ്ചിപ്പറമ്പിൽ ;ഷാജി പന്തപ്ലാക്കൽ ;ജോണി പന്തപ്ലാക്കൽ ;ബിനോ ജോസഫ്;അജി കുഴിയൻപ്ലാവിൽ  എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version