Kerala

പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ

Posted on

 

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ജനുവരി 30 ന് തുടങ്ങി . മുപ്പതാം തീയതി വൈകുന്നേരം 5 ന് വികാരി ഫാ അലക്സണ്ടർ പൈകട കൊടിയേറ്റിയതോടെ തുടക്കമായി .. തുടർന്ന് ആഘോഷമായ വി.കുർബാന, സിമിത്തേരി സന്ദർശനവും ഉണ്ടായിരുന്നു .

ജനുവരി 31 വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, മാർട്ടിൻ പന്തിരുവേലിൽ , ജപമാല പ്രദക്ഷിണം പയ്യാനി ത്തോട്ടം കുരിശടിയിലേക്ക്.

ഫെബ്രുവരി ഒന്ന് ഞായർ രാവിലെ 6.30 ന് ആഘോഷമായ വി.കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ. വൈകിട്ട് 5ന് ആഘോഷമായ വി.കുർബാന: റവ.ഫാ. തോമസ് കൊച്ചോടക്കൽ
തിരുനാൾ പ്രദക്ഷിണം, കുളത്തിങ്കൽ പന്തലിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version