Kottayam
ജോസ് കെ മാണി എംപി നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് കെ.ടി.യു.സി (എം) പാലായിൽ വമ്പിച്ച സ്വീകരണം നൽകും.
പാലാ :ജോസ് കെ മാണി എംപി നയിക്കുന്ന വികസന മുന്നേറ്റജാഥ ഫെബ്രുവരി ഒമ്പതാം തീയതി പാലായിൽ കെ.ടി.യു.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകും.പാലായിൽ കൂടിയ യോഗത്തിൽ ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി മൂലയിൽ,സാബു കാരയ്ക്കൽ,ഷിബു കാരമുള്ളിൽ,
ബിബിൻ പുളിക്കൽ,ബെന്നി ഉപ്പൂട്ടിൽ,കുര്യാച്ചൻ മണ്ണാർമറ്റം,സത്യൻ പാലാ,മാത്യു വാഴകാട്ട്,സജി നെല്ലൻകുഴിയിൽ,സാബു മുളങ്ങാശ്ശേരിയിൽ,വിൻസൻറ് തൈമുറി,ബാബു രാമപുരം,സജി മേട്ടോൽ,ജോണി കാലാനി,കെ വി അനൂപ്,സിബി പുന്നത്താനം,സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്,സിബി നരിക്കുഴി,ഷാജി കിഴക്കേക്കര,കെ എസ് രാജൻ,ടോമി കട്ടയിൽ,ജോയി ആലപ്പാട്ട്കുന്നേൽ,ടോമി കണ്ണംകുളം,തുടങ്ങിയവർ പ്രസംഗിച്ചു.