Kottayam
ഫാദർ:തോമസ് പഴേപറമ്പിൽ HGN (ഫാ. റോയിച്ചൻ) (58) നിര്യാതനായി
കണ്ണൂർ:ഫാ. തോമസ് പഴേപറമ്പിൽ HGN (ഫാ. റോയിച്ചൻ) (58) നിര്യാതനായി. ഇന്ന് പുലർച്ചെ ഹെറാൾഡ്സ് ഓഫ് ഗുഡ്ന്യൂസ് സഭയുടെ സെൻ്റ് പോൾ പ്രോവിൻസിൻ്റെ കൊരട്ടിയിലെ ആസ്ഥാന ഭവനത്തിൽ വച്ചായിരുന്നു മരണം.
ഇടിഞ്ഞമല പരേതനായ പി.എം. ജോസഫ് (അപ്പച്ചൻ) ൻ്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് ഫാ. തോമസ്. സംസ്ക്കാരം പിന്നീട്.