Kerala
രാഹുലിന് തിരിച്ചടി :രാഹുൽ മാങ്കൂട്ടത്തിന് ജാമ്യമില്ല
തിരുവല്ല :ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂറ്റത്തിന് തിരിച്ചടി .തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിക്കൊണ്ടാണ് ഉത്തരവായത് .ഇനി ജാമ്യത്തിനായി ജില്ലാ കോടതിയിലോ ,ഹൈക്കോടതിയിലോ പോവുമെന്നാണ് രാഹുലിന്റെ അഭിഭാഷകർ വ്യക്തമാക്കിയത് .
മൂന്നാമത്തെ ബലാൽസംഗ കേസിലാണ് തിരുവല്ല കോടതിയുടെ ഈ വിധി .ഹൈക്കോടതിയിൽ മറ്റ് രണ്ടു ബലാൽസംഗ കേസുകൾ നിലവിലുണ്ട് ,ഇത് മൂലം അവിടെ ജാമ്യം ലഭിക്കുമോ എന്ന സംശയവും നിയമ വൃത്തങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട് .