Kerala
കൃഷ്ണൻകുട്ടി വളയത്തിൽ 74 ( പറപ്പള്ളിക്കുന്നേൽ ) നിര്യാതനായി . ശവസംസ്കാരം ഇന്ന് വൈകിട്ട് 4 pm ന് വീട്ടു വളപ്പിൽ
പൂവരണി : കൃഷ്ണൻകുട്ടി വളയത്തിൽ 74 ( പറപ്പള്ളിക്കുന്നേൽ ) നിര്യാതനായി . ശവസംസ്കാരം ഇന്ന് വൈകിട്ട് 4 pm ന് വീട്ടു വളപ്പിൽ;
ഭാര്യ ശാന്ത തമ്പലക്കാട് നെടുമ്പേലക്കര കുടുംബാംഗം. മക്കൾ പരേതനായ ബിജു ,ബൈജു ,ബിന്ദു. മരുമക്കൾ സുനിമോൾ വൈക്കം,രഞ്ചു മാവടി, സാബു കുറുപ്പും തറ