Kerala

ടി. ഓ. മത്തായി (94)തേനാടികുളത്തിൽ (മത്തായി സാർ) ചക്കാമ്പുഴ നിര്യാതനായി:സംസ്ക്കാരം :03-01-2026 ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്

Posted on

ടി. ഓ. മത്തായി (94)തേനാടികുളത്തിൽ (മത്തായി സാർ) ചക്കാമ്പുഴ നിര്യാതനായി. പരേതൻ സെന്റ് ജോർജ് എൽ പി സ്കൂൾ ചിറ്റാറിൽ അധ്യാപകൻ ആയിരുന്നു.

സംസ്കാര ശുശ്രൂഷകൾ 03-01-2026 ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ചക്കാമ്പുഴ പള്ളിക്ക് സമീപം ഉള്ള മകൻ ജോസിന്റെ ഭവനത്തിൽ ആരംഭിച്ചു ചക്കാമ്പുഴ ലൊറെത്ത് മാതാ പള്ളിയിൽ സംസകരിക്കുന്നതാണ്.

ഭാര്യ പരേതയായ മേരിക്കുട്ടി മാത്യു. മേവട കൊട്ടുകാപള്ളി കുടുംബാംഗം.മൃതദേഹം 02-01 -26 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മകൻ ജോസിന്റെ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version