Kerala
പാലാ പരിശുദ്ധ ഗാഡല്ലുപ്പാ മാതാ റോമൻ കത്തോലിക്കാ പള്ളിയിൽ വർഷവാസന ആരാധനയും വർഷരംഭാ ദിവ്യബലിയും
വർഷവാസന ആരാധനയും വർഷരംഭാ ദിവ്യബലിയും പാലാ പരിശുദ്ധ ഗാഡല്ലുപ്പാ മാതാ റോമൻ കത്തോലിക്കാ പള്ളിയിൽ വർഷവാസന നന്ദി ആരാധനയും 31 ന് രാത്രി 11 മണിക്ക് തുടർന്ന് 12 മണിക്ക് വർഷരംഭാ ദിവ്യബലി രാവിലെ 10:30 ജപമാല, കരുണകൊന്ത,
കുമ്പസാരം വചനശ്രിശ്രുഷ ഐ എം എസ് ഡയറക്ടർ ഫാദർ ജോഷി നയിക്കും 12:15 ദിവ്യബലി ആരാധന വിടുതൽ പ്രാർത്ഥന എന്നിവ നടക്കും വികാരി റവ ഫാദർ ജോഷി പുതുപ്പറമ്പിൽ, റവ ഫാദർ തോമസ് പഴുവകാട്ടിൽ നേതൃത്വം നൽകുന്നു