Kottayam

പൈകയിലുണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് പരിക്ക്

Posted on

പാലാ : നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പരുക്കേറ്റ ഞണ്ടുപാറ സ്വദേശി ടിറ്റി മാണി ജോസഫിനെ (64) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് പൈക ഭാഗത്ത് വച്ചായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version