Kerala
മുൻ പാലാ നഗരപിതാവ് ബാബു മണര്കാട്ടിന്റെ മകൻ രാജേഷ് മണർകാട്ട്(57) നിര്യാതനായി
പാലാ എംഎംജെ ഗ്രൂപ്പ് ഡയറക്‌ടറും മുൻ മുൻസിപ്പൽ ചെയർമാനുമായ പരേതനായ ബാബു മണർകാട്ട്, ത്രേസ്യമ്മ ദമ്പതികളുടെ മകൻ രാജേഷ് മണർകാട്ട്(57) നിര്യാതനായി.
ഭാര്യ മഞ്ജു കാവാലം ചങ്ങനാശേരി. മക്കൾ രോഹിത്, റിങ്കു, റിയ. ഭൗതീക ശരീരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പാറപ്പള്ളിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാലാ കത്തീഡ്രൽ ദേവാലയത്തിൽ സംസ്‌കരിക്കുന്നതുമാണ്.