Kottayam
വല്യച്ചൻ്റെ തണൽ പറ്റി ദിയ ബിനു നഗര സഭയിൽ ലെത്തി
പാലാ: വല്യച്ചൻ ബിജു പുളിക്കക്കണ്ട ത്തിൻ്റെ തണൽ പറ്റി ദിയ പുളിക്കക്കണ്ടം പാലാ നഗരസഭയിലെത്തി.
യാതൊരു സങ്കോചവും കൂടാതെയാണ് നിയുക്ത ചെയർപേഴ്സൻ എന്ന് കരുതുന്ന ദിയ ബിനു പാലാ നഗര സഭയിൽ ഇടപെട്ടത്.
പാലാ നഗരസഭയുടെ വാർഡ് 15 ൽ നിന്നുമാണ് ദിയ ബിനു പുളിക്കക്കണ്ടം തെരെഞ്ഞെടുക്കപ്പെട്ടത്.അഛൻ ബിനു പുളിക്കക്കണ്ടം വാർഡ് 14 ൽ നിന്നും വല്യച്ചൻ ബിജു പുളിക്കക്കണ്ടം 13 ൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു