Kerala

കുമളിയിൽ വാഹനാപകടം. നാലുപേർക്ക് പരിക്കേറ്റു

Posted on

പാലാ : ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ കുമളി സ്വദേശികളായ ഓട്ടോ ഡ്രൈവർ ബിബിൻ ( 43 ) യാത്രക്കാരായ ബ്ലെസ്സി ( 26 ) പൊന്നമ്മ പൗലോസ് ( 49 ) പ്രിസ്‌കല ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കുമളിയിൽ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version