Kerala
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ 17 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 11 ബ്ളോക്ക് പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായാണ് കേന്ദ്രങ്ങൾ.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.
ബ്ളോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളും അവയുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളും ചുവടെ
1 വൈക്കം ബ്ലോക്ക് പഞ്ചായത്ത് –
സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ,
വൈക്കം
തലയാഴം,ചെമ്പ്, മറവൻതുരുത്ത് ,ടി.വി. പുരം
വെച്ചൂർ, ഉദയനാപുരം
2.കടുത്തുരുത്തി ബ്ലോക്ക്-
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കടുത്തുരുത്തി
കടുത്തുരുത്തി,കല്ലറ (വൈക്കം),മുളക്കുളം
ഞീഴൂർ,തലയോലപ്പറമ്പ്,വെള്ളൂർ
3.ഏറ്റുമാനൂർ ബ്ലോക്ക് -സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ അതിരമ്പുഴ
തിരുവാർപ്പ്,അയ്മനം,അതിരമ്പുഴ
,ആർപ്പൂക്കര,നീണ്ടൂർ,കുമരകം
4 .ഉഴവൂർ ബ്ലോക്ക്-ദേവമാതാ കോളേജ്,
കുറവിലങ്ങാട്
കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂർ, കുറവിലങ്ങാട്, ഉഴവൂർ , രാമപുരം,മാഞ്ഞൂർ
5.ളാലം ബ്ലോക്ക്-കാർമൽ പബ്ലിക് സ്കൂൾ, പാലാ
ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്
,മീനച്ചിൽ,മുത്തോലി
6.ഈരാറ്റുപേട്ട ബ്ലോക്ക്-സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം
മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്
തിടനാട്
7.പാമ്പാടി ബ്ലോക്ക്-ടെക്നിക്കൽ ഹൈസ്കൂൾ വെളളൂർ
മണർകാട്, എലിക്കുളം, കൂരോപ്പട,പാമ്പാടി,പള്ളിക്കത്തോട്, മീനടം,കിടങ്ങൂർ
8. പള്ളം ബ്ലോക്ക് -ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മണർകാട്
അയർക്കുന്നം, പുതുപ്പള്ളി,പനച്ചിക്കാട്, വിജയപുരം,കുറിച്ചി
9. മാടപ്പള്ളി ബ്ലോക്ക് -എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശ്ശേരി
മാടപ്പള്ളി ,പായിപ്പാട്,തൃക്കൊടിത്താനം, വാഴപ്പള്ളി,വാകത്താനം
10.വാഴൂർ ബ്ലോക്ക്-സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ് ചർച്ച് പാരിഷ് ഹാൾ, നെടുങ്കുന്നം
ചിറക്കടവ്,കങ്ങഴ,നെടുംകുന്നം,വെള്ളാവൂർ
വാഴൂർ,കറുകച്ചാൽ
11.കാഞ്ഞിരപ്പള്ളി ബ്ലോക്ക്:
എരുമേലി-സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞിരപ്പളളി
കാഞ്ഞിരപ്പള്ളി/കൂട്ടിക്കൽ,മണിമല, മുണ്ടക്കയം,പാറത്തോട്, കോരുത്തോട്
നഗരസഭകൾ
ചങ്ങനാശേരി -ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി ഹാൾ.
കോട്ടയം -ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ കോട്ടയം ‘
വൈക്കം- നഗരസഭ കൗൺസിൽ ഹാൾ വൈക്കം.
ഏറ്റുമാനൂർ- എസ്.എഫ്.എസ്. പബ്ലിക് സ്കൂൾ ഏറ്റുമാനൂർ.
.ഈരാറ്റുപേട്ട – സെന്റ് ജോർജ് കോളജ് അരുവിത്തുറ.
പാലാ- കൗൺസിൽ ഹാൾ മുൻസിപ്പൽ ഓഫീസ് പാലാ .