Kottayam

43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം 2025 ഡിസംബർ ഒന്നാം തീയതി

Posted on

43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം 2025 ഡിസംബർ ഒന്നാം തിയതി (1/12/2025) തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വെച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version