Kottayam
പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ ഇന്ന് വ്യാഴാഴ്ച വചനാഭിഷേക ശുശ്രൂഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു
പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ (27/11/2025) വ്യാഴാഴ്ച വചനാഭിഷേക ശുശ്രൂഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു. റവ. ഫാദർ ജോർജി കാട്ടൂർ MSFC വചനപ്രഘോഷണം നടത്തും.
വികാരി ജോഷി പുതുപ്പറമ്പിൽ ഫാദർ തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. രാവിലെ 10 മണി മുതൽ ജപമാല, കരുണകൊന്ത, വചനപ്രഘോഷണം, കുമ്പസാരം, ദിവ്യബലി, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം,സമാപനആശിർവാദം, നേർച്ചവിതരണം ഏവർക്കും സ്വാഗതം