Kerala
ബ്ളോക്ക് മെംബർ ഷിബു പൂവേലിയുടെ പിതാവ് ജോർജ് പൂവേലി നിര്യാതനായി
പാലാ: ളാലം ബ്ളോക്ക് മെംബർ ഷിബു പൂവേലിയുടെ പിതാവ് ജോർജ് പൂവേലി നിര്യാതനായി. 91 വയസായിരുന്നു പരേതന് .
രോഗാവസ്ഥയിലായിരുന്ന ജോർജ് ചേട്ടൻ ഇന്ന് രാവിലെ വസതിയിൽ വച്ചാണ് മരണമടഞ്ഞത്. ഭൗതീക ശരീരം ഇപ്പോൾ മേരി ഗിരി ആശുപത്രിയിൽ.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഭരണങ്ങാനം പള്ളിയിൽ. ഭൗതീക ശരീരം നാളെ (വ്യാഴം) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.