Kerala

പാലായിലെ അണ്ണൻസ് മൊബൈലിലെ മോഷണം: പോലീസ് നായ എത്തി

Posted on

പാലാ അണ്ണൻസ് മൊബൈലിലെ മോഷണത്തിൽ പോലീസ് അന്വേഷണം തുടരുന്നു.

ഇന്നലെ മോഷണം നടന്ന പാലായിലെ അണ്ണൻ സ് മൊബൈലിൽ ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദരെത്തി പരിശോധനകൾ തുടരുകയാണ് .

പോലീസ് നായയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട് .പൂട്ട് തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഹാക് സോ ബ്ലേഡ് ,കട്ടർ ഡിസ്ക് എന്നിവയുടെ ഭാഗങ്ങൾ എന്നിവ സമീപ പ്രദേശങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version