Kottayam
പാലായിൽ നാളെ രാവിലെ ശിശുദിന റാലി.
പാലാ: ശിശുദിനത്തിനോടനുബന്ധിച്ച് നാളെ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ കുരുന്നുകളുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടക്കും.
രാവിലെ 9.30ന് സ്കൂൾ മുറ്റത്ത് നിന്ന് ആരംഭിക്കുന്ന റാലി മാണി സി.കാപ്പൻ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്യും.സി.ലിൻസി ജെ ചീരാംകുഴി അധ്യക്ഷത വഹിക്കും