Kottayam

ജോസ് റ്റി തോപ്പിൽ (88)നിര്യാതനായി.സംസ്കാരം ഇന്ന്

Posted on

പാലാ: ജോസ് റ്റി തോപ്പിൽ (88)നിര്യാതനായി.സംസ്കാരം ഇന്ന് 09.11.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 വൈക്കം റോഡിലുള്ള വസതിയിൽ ആരംഭിച്ച് പാലാ സെൻറ് ജോർജ് ളാലം പുത്തൻപള്ളി കുടുംബകല്ലറയിൽ.
ഭാര്യ; ത്രേസ്യാമ്മ ജോസ് (പൊൻകുന്നം രാജകുലത്ത് കുടുംബാംഗം)


മക്കൾ: ടോം ജോസ് CSB ബാങ്ക് കൊല്ലപ്പള്ളി,മാഗി റെന്നി എഡ്യൂക്കേഷൻ കൺസൾട്ടന്റ് ,ബോബി ജോസ് സോഫ്റ്റ്‌വെയർ എൻജിനീയർ .മരുമക്കൾ:ആനി ടോം ഫെഡറൽ ബാങ്ക് കൊട്ടാരമറ്റം (ചങ്ങനാശ്ശേരി പുളിംപ്പറമ്പിൽ കുടുംബാംഗം),റെനി പൈലി ബ്രൂക്ക്&ഡെയിൽ ഹോളിഡേയ്സ്. (തൊടുപുഴ ചെന്നാംകുളത്ത് കുടുംബാംഗം),ലിഷ ബോബി (അതിരമ്പുഴ കുറുപ്പം ത്തുണ്ടിയിൽ കുടുംബാംഗം). ഭൗതികശരീരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version