Kerala
രാഷ്ട്രപതിയുടെ സന്ദർശനം പാലാ നഗരസഭ കേരളോത്സവം മാറ്റിവെച്ചു:പുതിയ തീയതി 27;28
പാലാ: പാലാ നഗരസഭയിൽ 21,22 തീയതികളിൽ നടത്താനിരുന്ന കേരളോത്സവം രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് ഉള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27,28 തീയതികളിലേക്ക് മാറ്റിവെച്ചു.
നിലവിൽ 21 22 തീയതികളിൽ നടത്താൻ ഇരുന്ന എല്ലാ കലാകായിക മത്സരങ്ങളും അന്നേദിവസം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8089253159