Kottayam

ഗാന്ധി ജയന്തി ദിനത്തിൽ ദളിത്‌ ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് ശുചീകരണം നടത്തി

Posted on

പാലാ:ഗാന്ധി ജയന്തി ദിനത്തിൽ ദളിത്‌ ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് ശുചീകരണ
ഉത്ഘാടനം പാലാ നഗര പിതാവ് തോമസ് പീറ്റർ നിർവഹിച്ചു. ദളിത്‌ ഫ്രണ്ട് ( എം) കോട്ടയം ജില്ലാ പ്രസിഡന്റ്‌ രാമചന്ദ്രൻ അള്ളുംപുറം സ്വാഗതം പറഞ്ഞു. Adv ജോസ് ടോം,ടോബിൻ കെ അലക്സ്‌,

ബിജി ജോജോ, സാവിയോ കവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ,ജോസ് കുട്ടി പൂവേലി, ജെയ്സൺ മാന്തോട്ടം,സിബി അഗസ്റ്റിൻ കട്ടകത്ത്, ബിജു പാലൂപാടവിൽ,കുഞ്ഞുമോൻ മാടപ്പാട്ട്,സനിൽ ചോക്കാട്ടുപറമ്പിൽ, സണ്ണികുറ്റിവേലി, M J ഹെസക്കിയെൽ, ജോമി ഭരണങ്ങാനം, തോമസ് പാമ്പാടി,ഏലമ്മ വർക്കി, ഗീത ബിജു,അനിൽ പാലാ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version