Kerala

ബംഗാൾ ഉൾക്കടലിൽ മൂന്ന് ന്യൂന മർദ്ദ സാധ്യതയിൽ 25 നു ശേഷം കേരളത്തിൽ കനത്ത മഴ

Posted on

മഴ വിട്ടൊഴിയുന്ന ലക്ഷണമില്ല . കടുത്ത മഴയാണ് കേരളത്തെ കാത്തിരിക്കുന്നത് .മഴ കർഷകർക്ക് സ്വീകാര്യമെങ്കിലും ,അമിത മഴയിൽ കർഷകരും ആശങ്ക പെടുകയാണ് .

ബംഗാൾ ഉൾക്കടലിൽ പത്തുദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദത്തിന് സാധ്യത. 25നു ശേഷം മഴ വീണ്ടും വ്യാപകമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version