Kerala
പാലാ കെ.എസ്.ആർ.ടി.സി ക്ക് സമീപമുള്ള ളാലം തോട്ടിൽ അജ്ഞാത മൃതദേഹം
പാലാ: പാലാ ളാലം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കെ.എസ്.ആർ.ടി സിക്ക് സമീപമുള്ള ളാലം തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
ഇഞ്ച പടർപ്പിൽ കുരുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ,ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട് .
മൃതദേഹം കർക്ക് കയറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാട്ടുകാരും സംഭവ സ്ഥലത്തു തടിച്ച് കുടിയിട്ടുണ്ട്