Kottayam

കോട്ടയം ജില്ലാ റസിഡൻസ് വാർഷികം സെപ്തംബർ 21 ഞായറാഴ്ച പാലായിൽ

Posted on

കോട്ടയം ജില്ല റസിഡൻസ് വാർഷികം 2025 സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ – 10 മണിക്ക് മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സമ്മേളനം ബഹു: മന്ത്രി ശ്രീ റോഷി അഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും.?

ഫ്രാൻസിസ് ജോർജ് എം.പി.,  ജോസ് കെ. മാണി എം.പി. എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന ഭാരവാഹികളെ ആദരിക്കൻ  മാണി സി കാപ്പൻ എം.എൽ ഏ നിർവ്വഹിക്കും. റസിഡൻഡ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ  ഹാഷിം പറക്കാടൻ മുഖ്യപ്രഭാഷണം നടത്തും. പാലാ മുൻസിപ്പൽ ചെയർമാൻ  തോമസ് പീറ്റർ,

വൈസ് ചെയർപേഴ്സൺ  ബിജി ജോജോ, പാലാ ഡിവൈഎസ്പി  കെ.സദൻ ,  ജോബ് അഞ്ചേരി,  ആൻ്റോ മാങ്കൂട്ടം, എം സി ജോസഫ്  രാജു വട്ടത്താനം,  റ്റെൽമ ആൻ്റോ എന്നിവർ ആശംസാപ്രസംഗം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version