Kerala

പാലാ തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

Posted on

പാലാ: ഐങ്കൊമ്പ്: പാലാ തൊടുപുഴ റൂട്ടിൽ ബസ് വയോധികയുടെ കാലിലൂടെ കയറിയിറങ്ങി .

ഐങ്കൊമ്പ് അഞ്ചാംമൈൽ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.സെൻ്റ് ആൻ്റണീസ് ബസ് വയോധിക കയറുന്നതിന് മുമ്പെ മുന്നോട്ട് എടുത്തപ്പോൾ വയോധിക വിഴുകയും ,ബസിൻ്റെ ടയർ കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഓടി കൂടി രക്ഷാപ്രവർത്തനം നടത്തി. വയോധികയെ ബസ്കാർ തന്നെ ആശുപത്രിയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version