Kerala

ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിയ്ക്കും വികസനമുരടിപ്പിനും എതിരേ എസ്.ഡി.പി.ഐ. നഗരസഭാ ജനകീയ മാർച്ച് നാളെ

Posted on

ഈരാറ്റുപേട്ട – ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിയ്ക്കും വികസനമുരടിപ്പിനും എതിരേ എസ്.ഡി.പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ നാളെ രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫിസിലേക്ക് ജനകീയ മാർച്ച് നടത്തപ്പെടും. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ മാർച്ച് ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ , സെക്രട്ടറി സുബൈർ വെള്ളാപള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം എന്നിവർ സംസാരിക്കും.

ഈരാറ്റുപേട്ട – ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിയ്ക്കും വികസനമുരടിപ്പിനും എതിരേ എസ്.ഡി.പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ നാളെ രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫിസിലേക്ക് ജനകീയ മാർച്ച് നടത്തപ്പെടും.

ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ മാർച്ച് ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ , സെക്രട്ടറി സുബൈർ വെള്ളാപള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം എന്നിവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version