Kottayam

പാലാ കവീക്കുന്ന് കട്ടയിൽ ജോസ് (75) നിര്യാതനായി

Posted on

പാലാ:- കവീക്കുന്ന് കട്ടയിൽ ജോസ് ( 75) നിര്യാതനായി. ഭൗതിക ശരീരം നിലവിൽ പാലാ മരിയൻ സെൻ്റർ മോർച്ചറിയിൽ.

മൃതദേഹം ഇന്ന് ഞായറാഴ്ച്ച ( 07/09/ 25 ) രാവിലെ 9.30 ഓടെ ഭവനത്തിൽ എത്തിക്കും.

സംസ്ക്കാര ശുശ്രൂഷകൾ ഉച്ചക്ക് 12.00 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കവീക്കുന്ന് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version