Kottayam
ജെമിനി ട്രേഡേഴ്സ് ഉടമ പാറപ്പള്ളി തറക്കുന്നേൽ സണ്ണി ജെയിംസ് (67) നിര്യാതനായി
പാലാ : കരുനാഗപ്പള്ളി ജെമിനി ട്രേഡേഴ്സ് ഉടമ പാറപ്പള്ളി തറക്കുന്നേൽ സണ്ണി ജെയിംസ് (67) നിര്യാതനായി.
സംസ്കാരം ഇന്ന് (03-09-2025) ബുധൻ 3.00 pm നു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രലിൽ . ഭാര്യ വത്സമ്മ സണ്ണി കുമളി കാരക്കാട്ട് കുടുംബാംഗം.
മക്കൾ : ജെയിംസ് , മാത്യു. മരുമക്കൾ : ലാൻസി മുല്ലശേരിൽ മോൻസി വില്ല, മുട്ടം, ഹരിപ്പാട്, നീന മണലേൽ, മുട്ടുചിറ. മൃതദേഹം ഇന്ന് (03-09-2025) ബുധൻ രാവിലെ 8 നു വീട്ടിൽ എത്തിക്കുന്നതാണ്.