Kerala

പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് )കൂലി തർക്കം ഒത്തുതീർപ്പായി

Posted on

പൈക : പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് ) തൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള കൂലി തർക്കം ഒത്തുതീർപ്പായി 15 ശതമാനം കൂലിവർദ്ധിപ്പിക്കുവാൻ തീരുമാനമായി ഒത്തുതീർപ്പു ചർച്ചയിൽ യൂണിയൻ പ്രതിനിധികളായ ജോസുകുട്ടി പൂവേലിൽ,

നെമ്പു ആൻ്റണി, സുനിൽ ജോസഫ്, സിംബിൾ ജോർജ്, കെ.ടി.യു.സി. (എം) ജോയി കുഴിപ്പാല , സൈജു ജോസഫ്, ബിനോയി ജോസഫ്, അനീഷ് പൈക, സി.ഐ.ടി.യു വ്യാപാരി പ്രതിനിധികളായ ജോണി കുന്നപ്പള്ളി, സുനു ജനതാ , വക്കച്ചൻ തുണ്ടത്തിൽ കുന്നേൽ,

ജോബി കുന്നത്തു പുരയിടം, തങ്കച്ചൻ കിടിഞ്ഞൻ കുഴിയിൽ, അവിരാച്ചൻ സി.എസ്. കെ. എന്നിവരും പങ്കെടുത്തു. കാലാവധി എഗ്രിമെൻ്റ് രണ്ടു വർഷം സെപ്റ്റംബർ ഒന്നു മുതൽ കൂലി നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version