Kerala
ജോസ് കുഴികുളത്തെ മരിച്ച നിലയിൽ കണ്ടെത്തി
പാലാ: വലവൂർ: ജോസ് കുഴി കുളത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ .പാലായിലെ പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു ക്യാപ്ടൻ ജോസ്.
ജോസഫ് ഗ്രൂപ്പ് പാലാ നിയോജക മണ്ഡലം നേതാവായിരുന്നു പരേതൻ