Kerala
കോട്ടയം പാലാ സ്വദേശി അനു റോസ് ജോഷി (25) ബഹ്റൈനില്‍ നിര്യാതയായി
മനാമ: കോട്ടയം പാലാ സ്വദേശി അനു റോസ് ജോഷി (25) ബഹ്റൈനില്‍ നിര്യാതയായി.ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു പാലാ സ്വദേശിനിയായ ആണ് റോസ് ജോഷി.
ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു പാലാ സ്വദേശിനിയായ ആണ് റോസ് ജോഷി.