Kerala

അത്തപൂക്കള മത്സരവും പുഞ്ചിരി മത്സരവും 30 ന്

Posted on

പാലാ : വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ അത്തപൂക്കള മത്സരവും പുഞ്ചിരി മത്സരവും ഓഗസ്റ്റ് 30 രാവിലെ 10 മണിക്ക് ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ നടക്കും.

വിജയികൾക്ക് യഥാക്രമം 25001,15001,10001 രൂപാ വീതം സമ്മാനിക്കും. പുഞ്ചിരി മത്സര വിജയികൾക്ക് വജ്ര മോതിരം,സ്വർണ റിങ്,സ്വർണ ലോക്കറ്റ് എന്നിവ നൽകും. 30 ന് രാവിലെ 10 ന് അത്തപ്പൂക്കള മത്സരവും 4 ന് പുഞ്ചിരി മത്സരവും നടക്കും.

പങ്കെടുക്കാൻ താൽപര്യം ഉളളവർ ബന്ധപ്പെടേണ്ട നമ്പർ – 9744957753, 9447324240,9447568605

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version