Kottayam
കളിക്കളത്തിലെ മിന്നൽ പിണറുകൾ ;ഒന്നിക്കുന്നു പാവങ്ങളുടെ ഡോക്ടറെ അനുസ്മരിക്കാൻ
മുൻ ഇന്ത്യൻ ഇൻ്റർനാഷണൽ വോളിബോൾതാരം ഡോ. ജോർജ്ജ് മാത്യു അനുസ്മരണം17.08.2025 വൈകുന്നേരം 4.00 ന് പാല ലയൺസ് ക്ലബ്ബ് ഹാൾ, നെല്ലിയാനിയിൽ വച്ചാണ് അനുസ്മരണ സമ്മേളനം നടക്കുന്നത് .മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും .
മുൻ ഇന്ത്യൻ ഇൻ്റർഗ്ഗാഷരാൻ വോളിബോൾതാരങ്ങളായ എം. കെ മാനുവൽ, അബ്ദുൾ റസ്സാക്ക്, എസ് എ മധു, എം. ഉല്ലായ ഉസ്മാൻ ഹാജി പ്രംസാമവാളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ) ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ (ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ്) കോട്ടയം ജില്ലയിലെ പ്രരസ്തരായ വോളിബോൾ താരങ്ങളും പരിശീലകരും പങ്കെടുക്കുന്നു .പരിപാടിയുടെ വിജയത്തിനായി ജോസഫ് കുര്യാക്കോസ് ജോസ് ;ഉണ്ണികൃഷ്ണൻ എ. ആർ എന്നിവർ ഭാരവാഹികളായ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു .